web analytics

Tag: unknown creature

വളർത്തുനായയെ പിടികൂടി അജ്ഞാത ജീവി; സ്ഥിരീകരിക്കാനാകാതെ വനം വകുപ്പ്, ജനങ്ങൾ ആശങ്കയിൽ

തൃശൂർ: ചാലക്കുടി ചിറങ്ങരയിലെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന വളർത്തുനായയെ അജ്ഞാത ജീവി പിടികൂടി. ഇത് എന്തു ജീവിയാണെന്ന് സ്ഥിരീകരിക്കാനാകാതെ വലഞ്ഞിരിക്കുകയാണ് വനം വകുപ്പ്. ചിറങ്ങര പണ്ടാര വീട്ടിൽ...