Tag: University College

യൂണിവേഴ്സിറ്റി കോളേജിൽ 158 വർഷത്തിനിടെ ഒരു പെൺകുട്ടി ചെയർപേഴ്‌സണാകുന്നത് ഇത് ആദ്യം; ഫരിഷ്തയുടേത് ചരിത്ര വിജയം

തിരുവനന്തപുരം: ഒന്നര നൂറ്റാണ്ടിനിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആദ്യമായി ഒരു വനിതാ ചെയർപേഴ്‌സൺ. കഴിഞ്ഞ ദിവസം നടന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പിലാണ് എസ്എഫ്ഐ നേതാവായ ഫരിഷ്ത...