Tag: Thalakkad

ഒന്നൂടെ തൊട്ടുകൂട്ടാൻ ചോദിച്ചതിന് ചവിട്ടിക്കൂട്ടി, പോരാത്തതിന് ബിയർകുപ്പി പ്രയോ​ഗവും; എറണാകുളത്തെ ബാറിൽ നടന്നത്…

കൊച്ചി: മദ്യപിക്കുന്നതിനിടെ രണ്ടാമതും ടച്ചിങ്‌സ് ആവശ്യപ്പെട്ടതിനെ തുടർന്ന് യുവാവിനെ ബാർ ജീവനക്കാർ ചേർന്ന് മർദിച്ചതായി പരാതി. തലക്കാട് സ്വദേശി അനന്തു(28)വിനെയാണ് ബാർ ജീവനക്കാർ കൂട്ടം ചേർന്ന്...