Tag: technology news.

ലോകത്താദ്യമായി ‘സാർക്കോ സൂയിസൈഡ് പോഡ്’ ഉപയോഗിച്ച് മരണം വരിച്ച് സ്ത്രീ; മരിച്ചത് ‘കടുത്ത വേദന അനുഭപ്പെടുന്ന ഗുരുതരമായ അസുഖം’ ഉണ്ടായിരുന്ന സ്ത്രീ; ഉപകരണം പൊലീസ് കസ്റ്റഡിയിൽ

ദയാവധം അനുവദിക്കുന്ന രാജ്യമാണ് സ്വിറ്റ്സർലൻഡ്. ആളുകളെ മരിക്കുന്നതിന് സഹായിക്കാനായി പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുംസ്വിറ്റ്സർലൻഡിലുണ്ട്. എന്നാൽ, സാർക്കോ സൂയിസൈഡ് പോഡ് ഉപയോഗിച്ച് ഒരു സ്ത്രീ മരിച്ചതായി സ്ഥിരീകരിച്ചതിനെ...