Tag: St. John's Church

മതമൈത്രി എന്തെന്ന് അറിയണമെങ്കിൽ ഏഴാച്ചേരിയിൽ ചെല്ലണം; മത സൗഹാർദത്തിൻ്റെ നേർക്കാഴ്ചയൊരുക്കി സെന്റ്‌ ജോണ്‍സ്‌ പള്ളിയും ഉമാമഹേശ്വര ക്ഷേത്രവും

ഏഴാച്ചേരി: വൈദികനും മേൽശാന്തിയും ചേർന്ന് ക്ഷേത്ര മുറ്റത്തും പള്ളിയങ്കണത്തിലും തേൻ വരിക്കപ്ലാവിൻ തൈകൾ നട്ടത് വലിയ വാർത്തയായിരുന്നു.  നാട്ടിലെ മത മൈത്രിയുടെ തേൻ തൈ ആണ് തങ്ങൾ ഒരുമിച്ചു...
error: Content is protected !!