Tag: sruthy

വയനാട് ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങൾ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുതവരൻ ജെൻസന്റെ നില അതീവഗുരുതരം; സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് ആശുപത്രി അധികൃതർ

വയനാട് ഓംനി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ജെൻസന്റെ നില അതീവ ​ഗുരുതരമായി തുടരുന്നു. രക്തസ്രാവത്തെ തുടർന്ന് ജെൻസൻ അതീവ ​ഗുരുതരാവസ്ഥയിലാണെന്ന് മേപ്പാടി മൂപ്പൻസ്...