Tag: Si

പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ എത്തിയ എസ്ഐയുടെ കൈ കടിച്ച് മുറിച്ച് പ്രതി

കാ​സ​ർ​ഗോ​ഡ്: വെ​ള്ള​രി​ക്കു​ണ്ട് എ​സ്ഐ​ക്ക് പ്ര​തി​യു​ടെ ക​ടി​യേ​റ്റു. എ​സ്ഐ അ​രു​ൺ മോ​ഹ​ന​നാ​ണ് ക​ടി​യേ​റ്റ​ത്. പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് പ്ര​തി​യു​ടെ ആ​ക്ര​മ​ണം. വ​ല​തു കൈ​ത​ണ്ട​യി​ൽ ക​ടി​യേ​റ്റ അ​രു​ൺ മോ​ഹ​ന​ൻ ചി​കി​ത്സ...

ബസ് കാത്തുനിന്ന യുവാവിൻ്റെ ബാഗ് പിടിച്ചുപറിക്കാൻ ശ്രമം; തടയാനെത്തിയ വയോധികനെ ഉന്തി തള്ളി താഴെ ഇട്ടു; പ്രതി ട്രാഫിക് എസ്ഐ; സസ്പെൻഷൻ

കണ്ണൂർ: യുവാവിന്റെ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ട്രാഫിക് എസ്ഐക്ക്‌ സസ്പെൻഷൻ. കണ്ണൂർ ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എൻ.പി.ജയകുമാറിനെതിരെയാണ് വകുപ്പ് തല നടപടി. കുടുക്കിമെട്ട സ്വദേശി...

മദ്യപിച്ച് വാഹനമോടിച്ച് ഇൻഫോപാർക്ക് ജീവനക്കാരനെ ഇടിച്ചിട്ട സംഭവം; എസ്‌ഐക്ക് സസ്‌പെൻഷൻ

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ എസ്‌ഐയെ സസ്‌പെൻഡ് ചെയ്തു. ഇൻഫോപാർക്ക് എസ്‌ഐ ബി ശ്രീജിത്തിനെയാണ് സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 7.30-ന് എറണാകുളം ബ്രഹ്‌മപുരം...

മദ്യലഹരിയിൽ എസ്.ഐ ഓടിച്ച കാറിടിച്ച് അപകടം; ഇൻഫോപാർക്ക് ജീവനക്കാരന് പരിക്ക്

കൊച്ചി: മദ്യലഹരിയിൽ എസ്.ഐ ഓടിച്ച കാർ ഇടിച്ച് ഒരാൾക്ക് പരിക്ക്. ഇൻഫോ പർക്ക് എസ്.ഐ ശ്രീജിത്ത് ഓടിച്ചിരുന്ന കാറിടിച്ചാണ് അപകടം നടന്നത്. ഇൻഫോ പാക്ക് ജീവനക്കാരൻ...

കുടുംബാംഗങ്ങൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ എസ്ഐ മുങ്ങിമരിച്ചു

മലപ്പുറം:കുടുംബാംഗങ്ങൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ എസ്ഐ മുങ്ങിമരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ് ഐ സുബിഷ്മോൻ കെഎസ് ആണ് മുങ്ങി മരിച്ചത്. പുലാമന്തോൾ കുന്തിപ്പുഴയിൽ കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കാൻ...