Tag: shoe on car

സ്വന്തം മണ്ഡലമായ വാരാണസിയിൽ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര ​മോദിയുടെ കാറിനുനേരെ ചെരിപ്പേറ്: വീഡിയോ

തന്റെ മണ്ഡലമായ വാരാണസിയിൽ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര ​മോദിയുടെ കാറിനുനേരെ ചെരിപ്പേറ്. ബുധനാഴ്ച മോദിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടയിലാണ് സംഭവം. ചെരിപ്പ് കാറിനു മുകളിലേക്ക് വന്നു വീഴുകയായിരുന്നു....
error: Content is protected !!