Tag: Shastamangalam S Ajith Kumar

കാര്യം കസ്റ്റംസ്, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ സ്റ്റാൻഡിങ് കൗൺസിലൊക്കെയാണ്;  പറഞ്ഞിട്ടെന്തു കാര്യം, വീണത് സൈബർ തട്ടിപ്പ് സംഘങ്ങൾ വിരിച്ച വലയിൽ; ശാസ്തമംഗലം എസ്.അജിത് കുമാറിന് നഷ്ടമായത് 77 ലക്ഷം

കസ്റ്റംസ്, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ സ്റ്റാൻഡിങ് കൗൺസലും തിരുവനന്തപുരത്തെ മുതിർന്ന അഭിഭാഷകനുമായ ശാസ്തമംഗലം എസ്.അജിത് കുമാറിനെ വരെ വീഴ്ത്തി സൈബർ തട്ടിപ്പ് സംഘങ്ങൾ. Shastamangalam S...