Tag: SFI Unit Committee of the University College

അക്രമ സംഭവങ്ങൾ തുടരുന്നു; സിപിഎം നേതൃത്വം ഇടപെട്ടിട്ടും കൂസലില്ല; യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചു വിടാൻ തീരുമാനം

തിരുവനന്തപുരം: അക്രമ സംഭവങ്ങൾ നിയന്ത്രിക്കാനാവാതെ തുടരുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചു വിടാൻ തീരുമാനം. സിപിഎം നേതൃത്വം ഇടപെട്ടിട്ടും യൂണിറ്റ്...