ആദ്യ വിവാഹം മുടങ്ങിയത് ചൂണ്ടിക്കാട്ടി ഭാര്യ ‘സെക്കൻഡ് ഹാൻഡ്’ എന്ന് വിളിച്ചതിന് യുവതിയുടെ മുൻ ഭർത്താവ് ഒരുകോടി രൂപ നഷ്ടപരിഹാരവും ഒന്നര ലക്ഷം രൂപ പ്രതിമാസം ജീവനാംശവും നൽകണമെന്ന് മുംബൈ ഹൈക്കോടതി വിധി. ഹണിമൂൺ കാലത്ത് ഭർത്താവ് തന്നെ സെക്കൻഡ് ഹാൻഡ് എന്ന് വിളിച്ച് ആക്ഷേപിച്ചു എന്നു ചൂണ്ടിക്കാട്ടി യുവതി നൽകിയ പരാതിയിൻമേലാണ് വിധി. 1994 ജനുവരിയിൽ കണ്ടുമുട്ടിയ ദമ്പതികൾ അമേരിക്കയിൽ വച്ചാണ് വിവാഹിതരായത്. 2005 ഓടെ ഇരുവരും മുംബൈയിലേക്ക് താമസം മാറ്റി. 2014 ൽ തിരികെ […]
© Copyright News4media 2024. Designed and Developed by Horizon Digital