News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

News

News4media

യു.എ.ഇ യിൽ ‘സീസണൽ’ യാചകർക്ക് കർശന നിയന്ത്രണം: യാചകരെ കണ്ടാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അധികൃതരുടെ മുന്നറിയിപ്പ്

റമദാൻ നോമ്പ് ആരംഭിച്ചതോടെ ആളുകളുടെ മത വിശ്വാസത്തേയും ജീവകാരുണ്യ മനോഭാവങ്ങളേയും ചൂഷണം ചെയ്ത ‘സീസണൽ’ ഭിക്ഷാടകർ ഇറങ്ങുക ഗൾഫ് രാജ്യങ്ങളിൽ പതിവാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി ഇത്തരം യാചകർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി ഷാർജ. സീസണൽ യാചകരെ കണ്ടാൽ അറിയിക്കണമെന്നും പൊതു ജനങ്ങളോട് പോലീസ് അഭ്യർത്ഥിച്ചു. പ്രധാന നഗരങ്ങളിൽ പട്രോളിങ് നടത്തുമെന്നും ൯ഇത്തരക്കാരെ കണ്ടെത്തിയാൽ കാത്തിരിക്കുന്നത് കർശന ശിക്ഷകളാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. റമദാൻ മാസത്തിൽ പള്ളികളിലും തിരക്കേറിയ മറ്റ് സ്ഥലങ്ങളിലും ക്യാമ്പെയിനും പോലീസ് പട്രോളിങ്ങും ശക്തമാക്കും. […]

March 12, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]