News4media TOP NEWS
‘അണ്ണാമലൈയുടെ പ്രതികാരം’; ഡിഎംകെ ഭരണം അവസാനിപ്പിക്കും വരെ ചെരിപ്പിടില്ലെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ, വാർത്താ സമ്മേളനത്തിനിടെ ചെരുപ്പ് ഊരിമാറ്റി നഗരം ചുറ്റാനൊരുങ്ങി ക്രിസ്മസ് പാപ്പാമാർ, പ്രസിദ്ധമായ ബോൺ നതാലെ നാളെ; തൃശൂർ ജില്ലയിൽ ഗതാഗത നിയന്ത്രണം; ഡ്രോൺ ചിത്രീകരണത്തിന് വിലക്ക് വിവാഹവീട്ടിൽ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ ഷോക്കേറ്റു; കാസർകോട് യുവാവിന് ദാരുണാന്ത്യം ഗസ്സയിൽ കടുത്ത ശൈത്യം; മരവിച്ച് മരിച്ചുവീണ് നവജാതശിശുക്കൾ; 48 മണിക്കൂറിനിടെ മരിച്ചത് ദിവസം പ്രായമുള്ളതുൾപ്പെടെ 3 കുഞ്ഞുങ്ങൾ

News

News4media

പ്ലാസ്റ്റിക് മാലിന്യത്തിലെ ഈ 4 രാസവസ്തുക്കൾ സമുദ്രജീവികളുടെ ലൈംഗികജീവിതത്തിൽ ഗുരുതരമാറ്റങ്ങൾ വരുത്തി; കാത്തിരിക്കുന്നത് വൻദുരന്തം; പഠനം

2050 ആകുമ്പോഴേക്കും സമുദ്രത്തിൽ മത്സ്യത്തേക്കാൾ കൂടുതൽ പ്ലാസ്റ്റിക്കുണ്ടാകുമെന്ന് ലോക സാമ്പത്തിക ഫോറം പറയുന്നു. പ്ലാസ്റ്റിക്കിൽ ചേർക്കുന്ന ചില കാര്യങ്ങൾ ചെറിയ ചെമ്മീൻ പോലെയുള്ള ക്രസ്റ്റേഷ്യനുകളുടെ ‘ലൈംഗിക ജീവിതത്തെ ‘ ബാധിക്കുമെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. ഇത് അവയുടെ വംശനാശത്തിന് പോലും കാരണമാകും. യുകെയിലെ പോർട്ട്സ്മൗത്ത് സർവകലാശാലയിലെ ഇക്കോടോക്സിക്കോളജിസ്റ്റ് അലക്സ് ഫോർഡ് പറയുന്നതനുസരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രജീവികളുടെ നിലനില്പിനുതന്നെ ഭീഷണിയായേക്കുമെന്നാണ് ഗേവഷകർ പറയുന്നത്. പോർട്‌സ്മൗത്തിലെ ശാസ്ത്രജ്ഞർ എച്ചിനോഗമാരസ് മരിനസ് എന്ന ഒരു ചെറിയ ക്രസ്റ്റേഷ്യനിൽ പരീക്ഷണങ്ങൾ നടത്തി. […]

December 5, 2023

© Copyright News4media 2024. Designed and Developed by Horizon Digital