web analytics

Tag: school trip

അമിതഭാരം ചുമന്നു കുട്ടികളുടെ സ്കൂൾ യാത്ര; കോടതികളും കേന്ദ്ര സർക്കാരും പറഞ്ഞിട്ടും മാറ്റമില്ല; അമിതഭാരം ചുമക്കൽ കുട്ടികളെ എത്തിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്ങ്ങളിലേക്ക്

സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കുന്നു. പുസ്തകങ്ങളും ചുമലിലേറ്റി കുട്ടികൾ സ്കൂളിലെക്ക് പോയിത്തുടങ്ങും. കോടതികളും കേന്ദ്രസർക്കാരും ഇടപെട്ടിട്ടും അമിതഭാരം ചുമന്നാണ് കേരളത്തിലെ കുട്ടികളുടെ സ്കൂൾയാത്ര. ബാഗിന്റെ തൂക്കം ശരീരഭാരത്തിന്റെ...