Tag: School sports meet

സ്‌കൂൾ കായികമേളയിലെ പോയിന്റ് തർക്കം; പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകി സ്‌കൂൾ അധികൃതർ

എറണാകുളം: സംസ്ഥാന സ്‌കൂൾ കായികമേളയിലെ പോയിന്റ് പട്ടികയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകി സ്‌കൂൾ അധികൃതർ. നാവമുകുന്ദാ, മാർ ബേസിൽ സ്‌കൂളുകളുടെ അധികൃതരാണ് പരാതി...

പോയിന്റ് നൽകിയതിനെ ചൊല്ലി തർക്കം; സ്കൂൾ കായിക മേള സമാപന ചടങ്ങിനിടെ കയ്യാങ്കളി

കൊച്ചി: സംസ്ഥാന സ്കൂൾ കായികമേള സമാപന ചടങ്ങിനിടെ സംഘർഷം. സ്പോർട്സ് സ്കൂളുകളെ കിരീടത്തിന് പരി​ഗണിച്ചതിനെതിരെ നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. നാവാമുകുന്ദ, മാർ‌ ബേസിൽ സ്കൂളുകളാണ്...

സംസ്ഥാന സ്കൂൾ കായിക മേള; ഓവറോൾ ചാമ്പ്യന്മാരായി തിരുവനന്തപുരം, രണ്ടാം സ്ഥാനത്ത് തൃശൂർ

കൊച്ചി: കൊച്ചിയിൽ നടന്നിരുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാരായി. 1935 പോയിന്റ് നേടിയാണ് തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാരായത്. 848...

സ്കൂൾ കായിക മേളയുടെ സമാപനം; എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

കൊച്ചി: സ്കൂൾ കായിക മേളയുടെ സമാപനത്തോടനുബന്ധിച്ച് എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് നാളെ (11/11/2024) അവധി പ്രഖ്യാപിച്ചു. കേരള സിലബസ് പ്രകാരമുള്ള സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്....

സംസ്ഥാന കായിക മേളക്കിടെ കൂട്ടത്തല്ല്; ബോക്സിങ് വേദിയിൽ രക്ഷിതാക്കളും സംഘാടകരും ഏറ്റുമുട്ടി

കൊച്ചി: കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ വേദിയിൽ സംഘർഷം. കടയിരിപ്പ് ഗവ് എച്ച് എസ് എസ് സ്കൂളിലാണ് സംഘർഷമുണ്ടായത്. ബോക്സിങ് വേദിയിൽ സംഘാടകരും...

കൊച്ചിയിൽ ഇനി കൗമാര കുതിപ്പിന്റെ രാപകലുകൾ; സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു

കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് കൊച്ചിയിൽ ആവേശോജ്ജ്വല തുടക്കം. ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, മേളയുടെ ഭാഗ്യചിഹ്നമായ തക്കുടുവിലേക്ക് ദീപശിഖ പകർന്നു. തുടർന്ന് സാംസ്കാരിക...

സിന്തറ്റിക് ട്രാക്കിൽ സ്പൈക്ക് ധരിക്കാതെ ഓട്ടമത്സരത്തിനിറങ്ങി, കുട്ടികളുടെ കാലിലെ തൊലി അടർന്നു; സംഭവം ഉപജില്ലാ കായിക മേളക്കിടെ

തിരുവനന്തപുരം: ഉപജില്ലാ സ്കൂള്‍ കായിക മേളക്കിടെ ഓട്ട മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ കാലിലെ തൊലി അടര്‍ന്നുമാറി. കിളിമാനൂര്‍ ഉപജില്ല കായികമേളക്കിടെയാണ് സംഭവം. സിന്തറ്റിക് ട്രാക്കിൽ സ്പൈക്ക്...