ചെന്നൈ: വിമാനത്താവളത്തിലെ പരിശോധനയിൽ ബാഗേജിൽ നിന്നും സാറ്റലൈറ്റ് ഫോൺ കണ്ടെത്തിയതിനെ തുടർന്ന് യുഎസ് പൗരനായ യാത്രക്കാരൻ കസ്റ്റഡിയിൽ. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന ഡേവിഡ് (55) എന്ന യാത്രക്കാരനെയാണ് കസ്റ്റഡിയിൽ എടുത്തത്.(Satellite phone in baggage; passenger in custody) സിംഗപ്പൂരിലേക്കുള്ള വിമാനത്തിൽ കയറാൻ പോകുമ്പോൾ സുരക്ഷാ പരിശോധനയ്ക്കിടെയാണ് സാറ്റലൈറ്റ് ഫോൺ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡേവിഡിന്‍റെ ജോലിയെക്കുറിച്ചും എന്തിനാണ് സാറ്റലൈറ്റ് ഫോൺ കൈവശം വച്ചത് എന്നതിനെ കുറിച്ചും […]
© Copyright News4media 2024. Designed and Developed by Horizon Digital