ബോളിവുഡ് യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ മല്‍ഹോത്ര. ചുരുക്കം നാളുകള്‍ കൊണ്ടാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. താരകുടുംബങ്ങളുടെ പാരമ്പര്യമോ പറയത്തക്ക ഗോഡ്ഫാദര്‍മാരോ ഇല്ലാതെ വന്നിട്ടും അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതുമാണ്. ജവാന്‍ ആണ് താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയത്. ഒട്ടേറെ പേക്ഷകപ്രീതി തനിക്ക് കിട്ടാറുണ്ടെങ്കിലും ഒരിക്കല്‍ പെണ്ണായി ജനിച്ചു എന്ന കാരണത്താല്‍ സ്വയം ശപിച്ചിട്ടുണ്ടെന്നും സാനിയ പറയുന്നു. തനിക്ക് നേരിട്ട ദുരനുഭവമാണത്രേ ഇങ്ങനെ ചിന്തിക്കാന്‍ താരത്തെ പ്രേരിപ്പിച്ചത്. ജീവിതത്തിലുണ്ടായ മോശകരമായ അനുഭവം ആരാധകരുമായി പങ്കുവെയ്ക്കുകയാണ് സാനിയ. കോളേജ് […]
© Copyright News4media 2024. Designed and Developed by Horizon Digital