Tag: sandra thomas

സാന്ദ്ര തോമസിന്റെ പരാതി; ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫിനുമെതിരെ കേസ്

സംഘടനയില്‍ വെച്ച് നടന്ന യോഗത്തില്‍ തന്നെ അപമാനിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട് കൊച്ചി: സംവിധായകനും നിര്‍മാതാവുമായ ബി ഉണ്ണികൃഷ്‌ണൻ, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവർക്കെതിരെ കേസെടുത്ത് പോലീസ്. നിര്‍മാതാവ്...

അ​ന്തി​മ ഉ​ത്ത​ര​വ് വ​രും​വ​രേ സാ​ന്ദ്രാ തോ​മ​സി​ന് ച​ല​ചി​ത്ര നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യി​ൽ തുടരാം;പു​റ​ത്താ​ക്കി​യ ന​ട​പ​ടി കോടതി സ്റ്റേ ​ചെ​യ്തു

കൊ​ച്ചി: ച​ല​ചി​ത്ര നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യി​ൽ​നി​ന്ന് സാ​ന്ദ്രാ തോ​മ​സി​നെ പു​റ​ത്താ​ക്കി​യ ന​ട​പ​ടി കോടതി സ്റ്റേ ​ചെ​യ്തു. അ​ന്തി​മ ഉ​ത്ത​ര​വ് വ​രും​വ​രേ സം​ഘ​ട​ന​യി​ൽ തു​ട​രാ​മെ​ന്നും കോ​ട​തി ഉത്തരവിട്ടു. എ​റ​ണാ​കു​ളം...

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയ സംഭവം; കോടതിയെ സമീപിച്ച് സാന്ദ്ര തോമസ്

​കൊച്ചി: പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യതിനെതിരെ നടിയും നിർമാതാവുമായ സാ​ന്ദ്ര തോ​മ​സ് കോ​ട​തി​യെ സ​മീ​പി​ച്ചു. അസോസിയേഷന്റെ നടപടി റദ്ദാക്കണമെന്നും പു​റ​ത്താ​ക്കി​യത് നി​യ​മ​വി​രു​ദ്ധ​മാ​ണെന്നും ചൂ​ണ്ടി​ക്കാ​ട്ടിയാണ് സാന്ദ്ര കോടതിയിൽ...

‘അച്ചടക്ക ലംഘനം നടത്തിയെന്ന്’; സിനിമ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് സാന്ദ്ര തോമസ് പുറത്ത്

സിനിമ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് സാന്ദ്ര തോമസ് പുറത്ത്. അച്ചടക്ക ലംഘനം നടത്തിയതിനായിരുന്നു നടപടി. സംഘടന മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് വിമര്‍ശനം. ഒരാഴ്ച മുന്‍പായിരുന്നു നടപടി. Sandra...
error: Content is protected !!