Tag: #ROBBARY

കോട്ടയം വൈക്കത്ത് വീട്ടിൽ വൻകവർച്ച: 35 ലക്ഷം രൂപയുടെ സ്വർണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടു; മോഷണം വീട്ടുകാർ ആശുപത്രിയിൽ പോയ സമയം

കോട്ടയം വൈക്കത്ത് വീട്ടിൽ വൻ കവർച്ച. അലമാരിയിൽ സൂക്ഷിച്ചിരുന്ന 70 പവൻ സ്വർണവും വജ്രാഭരണങ്ങളും മോഷണം പോയി. ഒമ്പതാം വാർഡ് തെക്കേ നാവള്ളിൽ എൻ. പുരുഷോത്തമൻ...
error: Content is protected !!