Tag: Road

തേനീച്ചക്കൂടിന്റെ അറകൾ പോലുള്ള ജിയോസെൽ കള്ളികൾ റോഡിൽ അടുക്കി മെറ്റലും എം സാൻഡും കലർന്ന മിശ്രിത്രം  നിറയ്ക്കും; മഴയിലിളകാത്ത ടാറിംഗ് രീതി കേരളത്തിലും

തൃശൂർ: ജിയോസെൽ ടാറിംഗ് കേരളത്തിലും. ഉയർന്ന സാന്ദ്രതയുള്ള പോളി പ്രൊപ്പിലിൻ (പ്ളാസ്റ്റിക്)​ അറകൾ ഉറപ്പിച്ച ശേഷമുള്ള ടാറിംഗ് രീതിയാണ് ഇത് .മഴയിൽ അടിമണ്ണ് ഇടിഞ്ഞുതാണ് റോഡുകൾ...

ഒരിറ്റ് തണൽതേടി കേരളത്തിലെ ഹൈവേകൾ; മുറിച്ച മരങ്ങൾക്ക് പകരം തൈകൾ വെച്ചുപിടിപ്പിച്ചെങ്കിലും അതും കരിഞ്ഞുണങ്ങി; 2017ൽ ഹരിത കേരള മിഷൻ വച്ചുപിടിപ്പിച്ചത് ഒരു കോടി വൃക്ഷത്തൈകൾ

തിരുവനന്തപുരം: ഒരിറ്റ് തണൽതേടി കേരളത്തിലെ ഹൈവേകൾ. ദീർഘദൂര യാത്രികർ വെന്തുരുകുകയാണ്. വികസനത്തിനായി മരങ്ങൾ വഴിമാറിയതോടെ ഹൈവേകളിലെ യാത്ര ദുഷ്കരമായി. ദേശീയ- സംസ്ഥാന പാതകൾക്കിരുവശവുമുള്ള മിക്ക മരങ്ങളും...

സിഗ്നലില്‍ ചുവപ്പ് തെളിയുമ്പോള്‍ ഫ്രീ ലെഫ്റ്റ് യാത്ര തടസപ്പെടുത്തുന്നവർ ഇനി പണി മേടിക്കും; ഈ നിയമ ലംഘനം കണ്ടിട്ടും കാണാതെ നടന്നാൽ നിയമ പാലകർക്കും കിട്ടും നല്ല എട്ടിൻ്റെ പണി; ഇടപെടുന്നത് മറ്റാരുമല്ല...

കോഴിക്കോട് : ട്രാഫിക് സിഗ്നലില്‍ ചുവപ്പ് തെളിയുമ്പോള്‍ ഫ്രീ ലെഫ്റ്റ് സൗകര്യം ഇതര വാഹനങ്ങള്‍ തടയരുതെന്ന് മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശം. ഇത്തരത്തില്‍ ഗതാഗതം തടയുന്നത് ഗുരുതര...

ഇങ്ങനെ പോയാൽ അടുത്തെങ്ങും പണി തീരില്ല; കേരളത്തിൻ്റെ മുഖഛായ മാറ്റാൻ പോന്ന എൻ.എച്ച്- 66 നിർമ്മാണം വേഗത്തിലാക്കാൻ നാഷണൽ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യയുടെ ഇടപെടൽ; അടുത്ത വർഷം പണി തീർക്കാൻ കർശന...

തിരുവനന്തപുരം: എൻ.എച്ച്- 66 നിർമ്മാണം വേഗത്തിലാക്കാൻ നാഷണൽ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യ കരാർ കമ്പനികൾക്ക് നിർദ്ദേശം നൽകി. ​ ​നി​ർ​മ്മാ​ണ​ ​പു​രോ​ഗ​തി​ ​നേ​രി​ട്ട് ​വി​ല​യി​രു​ത്തു​ന്ന​തി​ലേ​ക്കാ​യി​...