News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

News

News4media

കൊച്ചിയിലെ കുപ്രസിദ്ധ ​ഗുണ്ടയുടെ വീട്ടിൽ പോലീസ് റെയ്ഡ്; കിട്ടിയത് രണ്ട് തോക്കുകളും 20 വെടിയുണ്ടകളും

കൊച്ചി: ആലുവ മാഞ്ഞാലിയിൽ കുപ്രസിദ്ധ ​ഗുണ്ടയുടെ വീട്ടിൽ നിന്നും തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റിയാസിന്റെ വീട്ടിൽ നിന്നാണ് രണ്ടു തോക്കുകൾ പിടിച്ചെടുത്തത്. ഇരുപതോളം വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്. 9 ലക്ഷം രൂപയും പിടികൂടി. റിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റൂറൽ എസ്പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് തോക്കുകൾ പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് റിയാസിന്റെ വീട്ടിൽ പരിശോധന നടത്തിയത്. റിയാസിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. Read Also: കടലും ഉഷ്ണതരം​ഗ […]

May 6, 2024
News4media

കൈ പിടിച്ചത് തെലങ്കാന മാത്രം : ഇത് അഹങ്കാരത്തിന് കിട്ടിയ തിരിച്ചടി : തിരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി മന്ത്രി റിയാസ്

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന നാലു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ പുരോഗമിക്കവെ കോൺഗ്രസ് നേരിട്ട തിരിച്ചടിയിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ദൗർഭാഗ്യകരമായ തിരഞ്ഞെടുപ്പ് ഫലമായിപ്പോയെന്ന് അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസിലെ തമ്മിലടിയാണ് പ്രശ്‌നമെന്നും അദ്ദേഹം പാലക്കാട് ചിറ്റൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.തമ്മിലടിയും അഹങ്കാരവുമാണ് കോൺഗ്രസിനെ നശിപ്പിക്കുന്നത്. ഒപ്പം നിൽക്കുന്നവരെ കൂടെ അവർ വഞ്ചിക്കുകയാണ്. മതനിരപേക്ഷ നിലപാടുയർത്തിപ്പിടിക്കാൻ അവർക്ക് കഴിയുന്നില്ല.കോൺഗ്രസിലുള്ളവരിൽ ചിലർ ബി.ജെ.പിയുടെ ഏജന്റുമാരാണെന്നും അദ്ദേഹം ആരോപിച്ചു. അതെ സമയം മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഢിലും ബിജെപി വിജയ കുതിപ് കാഴ്ച വെക്കുമ്പോൾ ചൊവ്വാഴ്ച […]

December 3, 2023

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]