Tag: #Ripper model murder

വീണ്ടും റിപ്പർ മോഡൽ കൊലപാതകം ! കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന 75 വയസ്സുകാരിയെ പാറക്കല്ല് തലയിലിട്ട് കൊലപ്പെടുത്തി അജ്ഞാത യുവാവ്

വഴിയരികിൽ ഉറങ്ങിക്കിടന്ന വയോധികയുടെ തലയിൽ കല്ലെടുത്തിട്ട് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലെ ഗുടിയാത്തം എന്ന സ്ഥലത്താണ് ദാരുണ സംഭവം ഉണ്ടായത്. രാജേന്ദ്രൻ എന്നയാളുടെ അരി വില്പന...