ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നിശ്ചയിക്കുന്ന താരിഫുകൾ ഇല്ലാതാകുന്നതോടെ ഏപ്രിൽ ഒന്നു മുതൽ വാഹന ഇൻഷ്വറൻസ് നിരക്കുകൾ ഉയരുമെന്ന് സൂചന. ഇനി മുതൽ ഇൻഷ്വറൻസ് കമ്പനികളാണ് നിരക്ക് തീരുമാനിക്കുക. ആരോഗ്യ ഇൻഷ്വറൻസ് പോളിയിലെ താരിഫുകൾ മുൻപ് നീക്കിയതോടെ വർഷം തോറും ആരോഗ്യ ഇൻഷ്വറൻസ് വർധിയ്ക്കുന്ന പ്രവണതയാണ് കാണുന്നത്. വാഹന ഇൻഷ്വറൻസിന്റെ കാര്യത്തിലും ഇതുതന്നെ സംഭവിയ്ക്കുമെന്നാണ് വിലയിരുത്തൽ. Read Also: ലോൺ ആപ്പുവഴി അപേക്ഷിച്ച ഉടൻ രണ്ടരലക്ഷം ലോൺ പാസ്സായി; പിന്നാലെ വീട്ടമ്മയ്ക്ക് നഷ്‌ടമായത് അക്കൗണ്ടിൽ […]
© Copyright News4media 2024. Designed and Developed by Horizon Digital