മാഹി: മാഹിയിൽ ഓട്ടോറിക്ഷയിൽ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം. ഓട്ടോ ഡ്രൈവറടക്കം രണ്ട് പേർ അറസ്റ്റിൽ. ഓട്ടോ ഡ്രൈവർ തലശ്ശേരി വയലളം നങ്ങാറത്ത് പീടികയിലെ പി.കെ.പ്രദീപൻ (60), ചെമ്പിലോട് സ്വദേശി മൗവ്വഞ്ചേരിയിലെ വിനോദൻ (55) എന്നിവരെയാണ് പിടികൂടിയത്. ന്യു മഹി എസ് ഐ അനീഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. മാടപ്പീടികയ്ക്കടുത്ത് പാറാലിലാണ് സംഭവം. യുവതി ടൗണിലേക്ക് മരുന്ന് വാങ്ങാനായി ഓട്ടോറിക്ഷയിൽ പോകുമ്പോൾ പാറാലിൽ വെച്ചാണ് ഡ്രൈവറോടൊപ്പമുണ്ടായ വിനോദൻ യുവതിയുടെ ദേഹത്ത് കയറിപ്പിടിച്ചത്. നിലവിളിച്ചപ്പോൾ യുവതിയെ ഇരുവരും […]
മൂന്നാർ: ഇടുക്കി ജില്ലയിലെ പൂപ്പാറയിൽ പതിനാലുകാരിയെ പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ. പൂപ്പാറക്കാരായ മൂന്ന് പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി നാല് പേർ തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് സ്കൂൾ കൗൺസിലിംഗിനിടെ പെൺകുട്ടി വെളിപ്പെടുത്തിയതോടെയാണ് അന്വേഷണം തുടങ്ങിയത്. പൂപ്പാറ സ്വദേശികളായ രാംകുമാറും വിഗ്നേഷും ജയ്സണുമാണ് പിടിയിലായത്. കേസിൽ തമിഴ്നാട് സ്വദേശിയായ ഒരു പ്രതി കൂടി പിടിയിലാകാനുണ്ട്. പ്രതികൾക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. തമിഴ്നാട് സ്വദേശിയായ ഒരാൾ കൂടി കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നും ശാന്തൻപാറ […]
കൊല്ലം: ഭാര്യയെ നിർബന്ധിച്ച് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവും സുഹൃത്തും പിടിയിൽ. യുവതിയുടെ ഭർത്താവ് മരുതമൺ പള്ളി കാറ്റാടി പി. കെ. ഹൗസിൽ വിഷ്ണു ബാലസുബ്രഹ്മണ്യൻ, ഇയാളുടെ സുഹൃത്ത് മരുതമൺപള്ളികാറ്റാടി സ്വദേശി ശ്രീക്കുട്ടൻ എന്ന് വിളിക്കുന്ന അരുൺ എന്നിവരെയാണ് പൂയപ്പള്ളി പാെലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മദ്യവുമായി വിഷ്ണുവും ശ്രീക്കുട്ടനും വീട്ടിലെത്തി അവിടെയിരുന്നു ഇരുവരും മദ്യപിക്കുകയും പിന്നീട് വിഷ്ണുവിന്റെവിന്റെ ഭാര്യയെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. മദ്യലഹരിയിലായ ശ്രീക്കുട്ടൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. […]
ഓടുന്ന ബസിൽ വച്ച് 13 കാരിയെ പീഡിപ്പിച്ചതായി പരാതി. ബന്ധുവായ 21 കാരനാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത്. വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയി പെൺകുട്ടിയെ ബസിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണു പരാതി. കഴിഞ്ഞ ജനുവരി 25നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പെൺകുട്ടിയുടെ കുടുംബം ജയ്പൂരിലെ കർണി വിഹാർ ഏരിയയിലാണ് താമസിച്ചിരുന്നത്. അകന്ന ബന്ധുകൂടിയായ 21 കാരൻ പ്രതി ഇടയ്ക്കിടെ ഇവരുടെ വീട്ടിൽ വരുമായിരുന്നു. സംഭവം നടന്ന ദിവസം, പ്രതി പെൺകുട്ടിയെ വീടിന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സഹോദരൻ വിളിക്കുന്നുവെന്നാണ് […]
വയലിൽ കളിച്ചുകൊണ്ടിരുന്ന 6 വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം വാട്ടർ ടാങ്കിൽ മുക്കിക്കൊന്നു 43 കാരൻ. കുട്ടിയെ തിരിച്ചറിയാതിരിക്കാൻ മുഖം കല്ലുകൊണ്ട് ഇടിച്ച് ചതയ്ക്കുകയും ചെയ്തു. ഡിസംബർ 30 ന് കാണാതായ 6 വയസുകാരിയുടെ മൃതദേഹം വയലിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മുഖം വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം. ആഗ്ര ജില്ലയിലെ എത്മാദ്പൂർ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമത്തിലാണ് സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഡിസംബർ 30ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പാടത്ത് കളിക്കുന്നതിനിടെ കുട്ടിയെ കാണാതാവുന്നത്. […]
മന്ത്രവാദം ചെയ്‌താൽ നോട്ടുമഴ പെയ്യുമെന്നു വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ചതായി പരാതി. ഡിസംബര്‍ ഒന്‍പതിനാണ് ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ 25-കാരിയെ സാഗര്‍ ബഗ്ഥാരിയ എന്നയാള്‍ പീഡിപ്പിച്ചത്. യുവതിയുടെ പരാതിയില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തായ ഫൈസല്‍ പര്‍മാര്‍ എന്നയാളാണ് കാറ്ററിങ് ബിസിനസ് നടത്തുന്ന 25-കാരിക്ക് മന്ത്രവാദിയാണെന്നും അതിമാനുഷിക ശക്തിയുള്ളയാളാണെന്നും അവകാശപ്പെട്ടിരുന്ന സാഗര്‍ ബഗ്ഥാരിയയെ പരിചയപ്പെടുത്തിയത്. പൂജകള്‍ പൂര്‍ത്തിയായാല്‍ ആകാശത്തുനിന്ന് നോട്ടുമഴ പെയ്യുന്നത് കാണാമെന്നും പ്രതി പറഞ്ഞു. തുടര്‍ന്ന് ഫൈസലിനൊപ്പം ഡിസംബര്‍ ഒന്‍പതിന് മെസ്വാന്‍ ഗ്രാമത്തില്‍ അയാളെ കാണാന്‍ […]
തിരുവനന്തപുരത്ത് ഓട്ടോറിക്ഷയിൽ വച്ച് യുവതിയെ ഡ്രൈവർ ബലാൽസംഗം ചെയ്തു. കഴിഞ്ഞ മൂന്നിന് രാത്രി 11നാണ് സംഭവം നടന്നത്. അട്ടക്കുളങ്ങരയിൽ നിന്ന് ഓട്ടോ വിളിച്ച് മുട്ടത്തറയിലെ വീട്ടിലേക്ക് പോകും വഴിയായിരുന്നു പീഡനം. ഓട്ടോ ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പ്രതി മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെ പൊലീസ് പിടികൂടി. യുവതി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. 35 കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ ബലാത്സംഗ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. പോക്സോ ഉൾപ്പെടെ മറ്റ് ഒൻപത് […]
ഇടുക്കി : 14-കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ബന്ധുവിന് 80 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. ഇടുക്കി അതിവേഗ കോടതി ജഡ്ജി ടി.ജി വർഗീസ് ആണ് ശിക്ഷ വിധിച്ചത്. 2020ൽ രാജാക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം.വിവാഹിതനായ പ്രതി വീട്ടിൽ ആളൊഴിഞ്ഞ സമയത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഗർഭിണിയായ പെൺകുട്ടി പ്രസവിച്ചപ്പോഴാണ് സംഭവം പുറത്താകുന്നത്. പെൺകുട്ടിയുടെ പുനരധിവാസത്തിനായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് ഒരു ലക്ഷം രൂപ നൽകണമെന്നും കോടതി നിർദേശിച്ചു. വിവിധ വകുപ്പുകളിൽ […]
© Copyright News4media 2024. Designed and Developed by Horizon Digital