രാമേശ്വരം കഫേ സ്ഫോടനക്കേസിൽ പ്രതിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബി.ജെ.പി. പ്രവർത്തകനെ എൻ.ഐ.എ. കസ്റ്റഡിയിലെടുത്തതായി കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ ദിനേശ് ഗുണ്ടുറാവു വാർത്ത പുരത്തും വിട്ടതിനു പിന്നാലെ, തൊട്ടുപിന്നാലെ, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നാവശ്യപ്പെട്ട് എൻ.ഐ.എ. രംഗത്ത്. കോൺഗ്രസ് നേതാക്കളായ പവൻ ഖേരയും ജയ്റാം രമേശുമുൾപ്പടെയുള്ള നേതാക്കളും എക്സിലൂടെ ഈ വാർത്ത പങ്കുവെച്ചിരുന്നു. സായ് പ്രസാദ് എന്ന ബി.ജെ.പി. പ്രവർത്തകനെയാണ് എൻ.ഐ.എ. കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സ്ഫോടനത്തിലെ രണ്ട് പ്രതികളുമായി സായ് പ്രസാദിന് ബന്ധമുണ്ടെന്നാണ് കണ്ടെത്തിയതിനെ തുടർന്നാണ് […]
© Copyright News4media 2024. Designed and Developed by Horizon Digital