Tag: #Rajiv gandhi

രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകന് ഇന്ത്യ വിടാൻ അനുമതി; ലണ്ടനിലുള്ള മകൾക്കൊപ്പം താമസിക്കും

രാജീവ് ഗാന്ധി വധക്കേസ് പ്രതിയായ ശ്രീഹരൻ എന്ന മുരുകന് ഇന്ത്യ വിടാൻ അനുമതി. അനുമതി ലഭിച്ചതായി തമിഴ് നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയിൽ. ശ്രീലങ്കൻ ഹൈക്കമീഷൻ...