web analytics

Tag: rajasthan-royals

വെടിക്കെട്ടിന് തിരികൊളുത്താൻ “സഞ്ജുസ്ഥാൻ”; തീർക്കാനുണ്ട് കണക്കുകൾ പലതും; ട്രാവിസ് ഹെഡും അഭിഷേക് ശർമയും ക്രീസിലുറച്ചാൽ…

ഹൈദരബാദ്: ഐപിഎൽ പതിനെട്ടാം സീസണിൽ സഞ്ജു സാംസന്‍റെ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങുകയാണ്. കൈവിരലിനേറ്റ പരിക്ക് പൂർണമായി വിട്ടുമാറാത്തതിനാൽ ബാറ്ററായി മാത്രവും ഹൈദരാബാദിനെതിരെ മികച്ച റെക്കോർഡുള്ള...