Tag: rain in kerala

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ശക്തമായ മഴ മുന്നറിയിപ്പ് ; സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ആര് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്;

ഇന്നും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തെക്കന്‍ തമിഴ്‌നാടിനും ശ്രീലങ്കയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് വീണ്ടും മഴ...

കനത്ത മഴ; അട്ടപ്പാടിയിൽ മണ്ണിടിച്ചിൽ; ഏതാനും പ്രദേശങ്ങൾ ഒറ്റപ്പെട്ടു: വെള്ളത്തിൽ മുങ്ങി ഒട്ടേറെ വീടുകൾ

കനത്ത മഴയെത്തുടർന്ന് അട്ടപ്പാടിയിൽ മഴയിൽ വീടുകൾ തകർന്നു. മഴയെത്തുടർന്ന് വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. (Landslide in attappadi) റോഡിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് പുലിയ , തുമ്പപ്പാറ...

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ; ഇന്നും നാളെയും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നും നാളെയും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു....

രണ്ടു ജില്ലകളിൽ ഓറഞ്ച് അലേർട്ട്, 9 ജില്ലകളിൽ യെല്ലോ: സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴ: കരുതിയിരിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കേരളത്തിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.(Heavy rains in the state today: alertt announced byMeteorological Center) കോട്ടയം,...

വരുന്ന ഈ രണ്ടു ദിവസങ്ങളിൽ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശങ്ങൾ ഇങ്ങനെ:

വരുന്ന ആഗസ്റ്റ് 6, 7 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് ജാഗ്രാതാ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്....

കനത്ത മഴയും വെള്ളക്കെട്ടും; കേരളത്തിലെ ഈ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിക്കും ഇടയിലെ റെയിൽവേ പാളത്തിലെ വെള്ളക്കെട്ട് കാരണം ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. (Heavy rain and...

സംസ്ഥാനത്തെ കനത്ത മഴയ്ക്ക് കാരണം എംജെഒ പ്രതിഭാസം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കും: എന്താണ് എംജെഒ പ്രതിഭാസം ?

ആഗോള മഴപ്പാത്തിയായ എംജെഒ (മാഡൻ ജൂലിയൻ ഓസിലേഷൻ) കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽനിന്നു പടിഞ്ഞാറൻ‌ പസിഫിക് സമുദ്രത്തിലേക്കു നീങ്ങുന്നതാണു ഇപ്പോഴത്തെ ശക്‌തമായ മഴയ്ക്കു കാരണമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം....

മഴ അതിശക്തം; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മലയോര മേഖലയിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത; മണിമലയാറിൽ പ്രളയ മുന്നറിയിപ്പ്

മഴ ശക്തമായ സാഹചര്യത്തിൽ കേരളത്തിലെ 3 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്...

ന്യൂനമർദ പാത്തിയെത്തി; കേരളത്തിൽ അടുത്ത 5 ദിവസത്തേക്കിനി പെരുമഴയാണ് !

ഇടവേളയെടുത്ത മഴ തിരിച്ചുവരുന്നു. 5 ദിവസത്തേക്കു കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടുകൂടിയ മിതമായ മഴയ്ക്കാണു സാധ്യത. വടക്കൻ കേരളതീരം മുതൽ മഹാരാഷ്ട്ര...

ഒന്നു തല കാണിച്ചശേഷം ‘മുങ്ങി’ കാലവർഷം; അടുത്തയാഴ്ച ശക്തമാകുമെന്ന് വിദഗ്ദർ; കുറയാൻ കാരണം…..

ഒന്നു തല കാണിച്ചശേഷം വേനൽ മഴ അപ്രത്യക്ഷം. മൺസൂൺ കാറ്റിന്റെ ഗതി മാറിയതാണ് കഴിഞ്ഞയാഴ്ചയിലെ മഴക്കുറവിന് കാരണമെന്ന് വിദഗ്ധർ പറയുന്നു. വടക്കൻ കേരളത്തിൽ ചിലയിടത്ത് നല്ല...