Tag: PV Anwar MLA

പാട്ട ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കി; പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിൽ മുൻ എം.എൽ.എ പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന...

അന്ന് കോതമംഗലത്ത് ആയിരുന്നെങ്കിൽ ഇന്നലെ നിലമ്പൂരിൽ; നിയമസഭ തല്ലിപ്പൊളിച്ചവർക്കെതിരെ നടപടി എടുക്കാത്തവർ തിടുക്കപ്പെട്ട് അൻവറിനെ അറസ്റ്റുചെയ്തത് എന്തിന്?

2024 മാർച്ച് നാലിന് കേരളം കണ്ട അതേ രാഷ്ട്രീയ നാടകം. അതിന്റെ തനിയാവർത്തനമായിരുന്നു ഇക്കഴിഞ്ഞ രാത്രിയിലും കേരളം കണ്ടത്. അന്ന് കോതമംഗലത്ത് ആയിരുന്നെങ്കിൽ ഇന്നലെ അത്...

മുൻപ് കലാപാഹ്വാനം നടത്തിയിട്ടുണ്ടെന്ന പോലീസ് റിപ്പോർട്ട്; പി.വി അൻവർ എംഎൽഎയുടെ തോക്ക് ലൈസൻസിനായുള്ള അപേക്ഷ നിരസിച്ചു

തോക്ക് ലൈസൻസിനായി പി.വി അൻവർ എംഎൽഎ സമർപ്പിച്ച അപേക്ഷ നിരസിച്ചു. പി.വി. അൻവർ മുൻപ് കലാപാഹ്വാനം നടത്തിയിട്ടുണ്ട് എന്ന പൊലീസ് റിപ്പോർട്ടിന്റെ പേരിലാണ് അപേക്ഷ നിരസിച്ചത്....

അ​ജി​ത് കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ന്നും ക​ട്ട​യാ​ണ്; പി.​ശ​ശി​യും അ​ജി​ത് കു​മാ​റും മു​ഖ്യ​മ​ന്ത്രി​യും ഒ​രു​മി​ക്കു​മ്പോ​ൾ ഒ​ര​ന്വേ​ഷ​ണ​വും എ​ങ്ങു​മെ​ത്തി​ല്ലെന്ന് പി.വി അൻവർ എം.എൽ.എ

മ​ല​പ്പു​റം: എ‍‍​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത് കു​മാ​റി​ന് ക്ലീ​ൻ​ചി​റ്റ് ന​ൽ​കാ​നു​ള്ള വിജിലൻസ് നീ​ക്ക​ത്തെ വി​മ​ർ​ശി​ച്ച് പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ൽ ആ​യി​രു​ന്നി​ല്ലെന്നാണ് വിമർശനം. പോ​ലീ​സി​ലെ നോ​ട്ടോ​റി​യ​സ് ക്രി​മി​ന​ൽ...

പി ശശിയുടെ രഹസ്യങ്ങൾ നവീൻ ബാബുവിന് അറിയുമായിരുന്നു… എഡിഎമ്മിനെ കൊന്ന് കെട്ടിത്തൂക്കിയതെന്ന ആരോപണവുമായി പി വി അൻവർ എംഎൽഎ

ന്യൂഡൽഹി: എഡിഎം നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതെന്ന ആരോപണവുമായി പി വി അൻവർ എംഎൽഎ. പി ശശിയുടെ രഹസ്യങ്ങൾ നവീൻ ബാബുവിന് അറിയുമായിരുന്നെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ...

അൻവറിന് പിന്നിൽ അധോലോകം; ഉന്നം മുഖ്യമന്ത്രി, പി.വി അൻവർ എം.എൽ.എയ്‌ക്കെതിരെ ക്രിമിനൽ അപകീർത്തിക്കേസ് ഫയൽ ചെയ്ത് പി ശശി

പി വി അൻവറിന് പിന്നിൽ പ്രവർത്തിക്കുന്നത് അധോലോക സംഘങ്ങളെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം മുഖ്യമന്ത്രിയാണെന്നും പി...

ചേലക്കരയിൽ മുഖ്യമന്ത്രി പ്രചാരണം നടത്തവേ പോലീസിന് പണികൊടുത്ത് പി.വി.അന്‍വര്‍; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം റോഡില്‍ കുടുങ്ങി

തൃശ്ശൂർ ചേലക്കരയിൽ മുഖ്യമന്ത്രി പ്രചാരണം നടത്തവേ പോലീസിന് പണികൊടുത്ത് പി.വി.അന്‍വര്‍. ഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍.കെ.സുധീറിന്റെ പ്രകടനത്തിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതോടെ പ്രചാരണ വാഹനങ്ങള്‍ ഒരുമിച്ച്...

പി.വി. അൻവർ എം.എൽ.എ ആലുവയിൽ നിർമിക്കുന്ന സപ്ത നക്ഷത്ര ഹോട്ടൽ പൊളിക്കേണ്ടിവരുമോ? അൻവറിനും പഞ്ചായത്ത് സെക്രട്ടറിക്കും അന്ത്യശാസനം

കൊച്ചി: പി.വി. അൻവർ എം.എൽ.എയുടെ സപ്ത നക്ഷത്ര ഹോട്ടൽ പൊളിക്കേണ്ടിവരുമോ? പി വി അൻവർ എംഎൽഎയുടെ പീവീസ് റിയൽ എസ്റ്റേറ്റ്‌സ് അനുമതിയില്ലാതെ നിർമിച്ച ഏഴുനിലക്കെട്ടിടം പൊളിച്ചുനീക്കണമെന്ന...

ഞാൻ എവിടെ ഇരിക്കണം എന്ന് ഞാനാണ് തീരുമാനിക്കുന്നത്. സ്പീക്കർ കൂര കെട്ടി തരേണ്ടതൊന്നുമില്ല’; നിയമസഭയിൽ പി.വി.അൻവറിൻെറ സീറ്റിൽ വീണ്ടും മാറ്റം

തിരുവനന്തപുരം: പി വി അൻവർ എംഎൽഎയ്ക്ക് നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ പുതിയ കസേര അനുവദിക്കുമെന്നാണ് സ്പീക്കർ അൻവറിനെ അറിയിച്ചു....

ഉത്തരത്തിലിരുക്കുന്ന ആ മോഹത്തിന് പുറകെ പോയാൽ കക്ഷത്തിലിരിക്കുന്ന എംഎൽഎ സ്ഥാനം പോകും; പിണറായി വിജയനെ നേർക്കുനേർ വെല്ലുവിളിച്ച പോരാളി അൻവറിന് മറികടക്കാനുണ്ട് ഏറെ പ്രതിസന്ധികൾ

പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ പി.വി അന്‍വറിന് എം.എല്‍.എ സ്ഥാനം നഷ്ടമായേക്കും. സ്വതന്ത്രനായി ജയിച്ചയാള്‍ തിരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അയോഗ്യനാക്കാമെന്നാണ് നിയമം. പുതിയ പാര്‍ട്ടി...

സ്വാഗത പ്രസംഗം നടത്തിയത് മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറി ഇ.എ സുകു; എന്റെ പേര് അൻവർ എന്നായതുകൊണ്ട് മുസ്‍ലിം വർഗീയവാദിയാക്കാൻ നോക്കുന്നു… അൻവർ പറഞ്ഞത്…

മലപ്പുറം: ഇടതുമുന്നണി ബന്ധം അവസാനിപ്പിച്ച് മുന്നണിക്ക് പുറത്തേക്ക് വന്ന നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപന യോഗം പുരോഗമിക്കുന്നു. നിലമ്പൂരില്‍ വന്‍ ജനാവലിയെ...

ഈ പോക്ക് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലേക്ക് തന്നെ; പിവി അന്‍വര്‍ തുറക്കുന്നത് പുതിയൊരു യുദ്ധമുഖം; വിദേശത്ത് നിന്നും കൊണ്ടുവന്ന സ്വർണ്ണം പൊലീസുകാർ തട്ടിയെടുത്ത വീഡിയോ പുറത്തുവിട്ട് ഇടത് എം.എൽ.എ

മുഖ്യമന്ത്രി പിണറായി വിജയന്റെ പേരെടുത്ത് പറഞ്ഞ് ഓരോ വിമര്‍ശനത്തിനും മറുപടി എണ്ണിപ്പറഞ്ഞ് പിവി അന്‍വര്‍ തുറക്കുന്നത് പുതിയൊരു യുദ്ധമുഖം. PV Anwar opens a new battlefront.  വിദേശത്ത്...