Tag: PV Anwar

പി.വി അൻവറിന് വിവരങ്ങൾ ചോർത്തി നൽകിയ ‍‍‍ഡിവൈഎസ്പി‌ക്കെതിരെ നടപടി

തിരുവനന്തപുരം: പി.വി അൻവറിന് വിവരങ്ങൾ ചോർത്തി നൽകിയ ഡിവൈഎസ്പിയെ സസ്‌പെൻഡ് ചെയ്തു. ഡിവൈഎസ്പി എം.ഐ ഷാജിക്കെതിരെയാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ച...

‘യു.ഡി.എഫ്. പ്രവർത്തകരേയും എന്നെയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തല പൊട്ടിക്കും’: സിപിഎമ്മിനെതിരെ പി.വി അൻവർ

തന്നെയും യു.ഡി.എഫ്. പ്രവർത്തകരേയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തലപൊട്ടിക്കുമെന്നു പി.വി അൻവർ. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവർത്തകരെ വിടുന്ന സിപിഎം നേതാക്കൾക്കുള്ള സൂചനയാണ്...

കൂടുതൽ കരുത്തനായി അൻവർ; അസ്ഥാനത്തെ അറസ്റ്റ് വഴിയൊരുക്കിയത് വലതുമുന്നണിയിലേക്ക്; പടയൊരുക്കം പിണറായി വിജയനെതിരെ മാത്രം

തിരുവനന്തപുരം: സി.പി.എമ്മുമായി തെറ്റിപ്പിരിഞ്ഞ് കേരള രാഷ്ട്രീയത്തിൽ ഒരു മുന്നണിയിലും ഇടംലഭിക്കാതെ നട്ടംത്തിരിഞ്ഞ പി.വി അൻവറിന്റെ അറസ്റ്റിനെ രാഷ്ട്രീയമായി മുതലെടുക്കാൻ ഡി.എം.കെ (ഡെമോക്രാറ്റിക്ക് മൂവ്‌മെന്റ് ഓഫ് കേരള)...

ചേലക്കരയിൽ മുഖ്യമന്ത്രി പ്രചാരണം നടത്തവേ പോലീസിന് പണികൊടുത്ത് പി.വി.അന്‍വര്‍; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം റോഡില്‍ കുടുങ്ങി

തൃശ്ശൂർ ചേലക്കരയിൽ മുഖ്യമന്ത്രി പ്രചാരണം നടത്തവേ പോലീസിന് പണികൊടുത്ത് പി.വി.അന്‍വര്‍. ഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍.കെ.സുധീറിന്റെ പ്രകടനത്തിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതോടെ പ്രചാരണ വാഹനങ്ങള്‍ ഒരുമിച്ച്...

രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിൽ അതൃപ്തി; കേരള ഡിഎംകെ പാര്‍ട്ടി സെക്രട്ടറി ബി ഷമീര്‍ സ്ഥാനം രാജിവെച്ചു; പാലക്കാട് മത്സരിക്കുമെന്ന് ഷമീർ

പി.വി അൻവറിന്റെ കേരള ഡിഎംകെ പാര്‍ട്ടിയില്‍ ഭിന്നത. ഡിഎംകെ സെക്രട്ടറി ബി.ഷമീര്‍ സ്ഥാനം രാജിവെച്ചു.യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കാനുള്ള പി വി അന്‍വറിന്റെ...

പിന്തുണ രാഹുലിന്; പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ പിൻവലിച്ച് പി വി അൻവർ

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ പിൻവലിച്ച് പി വി അൻവർ. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണ നൽകുമെന്നും പി വി അൻവർ...

‘അൻവറുമായി ഇനി ചർച്ചയില്ല; യുഡിഎഫിനോട് വിലപേശാൻ പി.വി അൻവർ വളർന്നിട്ടില്ല’: വി.ഡി സതീശൻ

തെരഞ്ഞെടുപ്പ് സഹകരണത്തിനായി അൻവറുമായി ഇനി ചർച്ചയേ ഇല്ലെന്നും യുഡിഎഫിനോട് വിലപേശാൻ പി.വി അൻവർ വളർന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. V D Satheesan...

‘യൂട്യൂബ് വീഡിയോ ദുരുപയോഗം ചെയ്തു’ ; ഷാജൻ സ്കറിയയുടെ പരാതിയിൽ പി.വി അൻവർ എംഎൽഎക്കെതിരെ കേസ്

മറുനാടൻ മലയാളി യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച പല വീഡിയോകളുടെയും ഭാഗങ്ങൾ യോജിച്ചിച്ച് തെറ്റായി പ്രചരിപ്പിച്ചതായി ഷാജൻ സ്കറിയയുടെ പരാതിയിൽ പി.വി അൻവർ എംഎൽഎക്കെതിരെ കേസെടുത്തു. Case...

പി വി അന്‍വര്‍ ഇന്ന് വയനാട്ടിൽ; ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും, സ്‌നേഹ സംഗമത്തില്‍ പങ്കെടുക്കും

കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഇന്ന് വയനാട് സന്ദർശിക്കും. ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ സ്‌നേഹ സംഗമത്തില്‍ പി വി അന്‍വര്‍ പങ്കെടുക്കും. മുണ്ടക്കൈ, ചൂരല്‍മല...

‘ടാര്‍ഗറ്റ് പിരിക്കാന്‍ ഗുണ്ടകളെ പോലെ പൊലീസ് ഇറങ്ങുന്നു; മലപ്പുറത്തേക്കും കാസര്‍കോട്ടേക്കും മോശം ഉദ്യോഗസ്ഥരെ അയക്കുന്നു’: പി വി അന്‍വര്‍; കാസർഗോഡ് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവറിന്റെ കുടുംബത്തെ സന്ദർശിച്ചു

പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടുകിട്ടാത്തതിനെ തുടര്‍ന്ന് കാസർഗോഡ് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താറിന്റെ കുടുംബവുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ കൂടിക്കാഴ്ച നടത്തി....

‘എനിക്ക് വലിയ നാക്കുപിഴ സംഭവിച്ചു, മാപ്പ്’; പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് പി.വി.അന്‍വര്‍ എംഎല്‍എ

പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് പി.വി.അന്‍വര്‍ എംഎല്‍എ. നിയമസഭാ മന്ദിരത്തിനു മുന്നില്‍ മാധ്യമങ്ങളോടു സംസാരിച്ചപ്പോള്‍ തനിക്കു വലിയ നാക്കുപിഴവു സംഭവിച്ചതാണെന്ന് അന്‍വര്‍ പറഞ്ഞു....

കൈയിൽ ചുവന്ന തോർത്തും കഴുത്തിൽ ഡിഎംകെയുടെ ഷാളും… അൻവർ ആണ് സഭയിലെ താരം; ഒന്നാം നില വരെ ജലീലിനൊപ്പം; ഇരിക്കുന്നത് ലീഗ് എംഎൽഎ എകെഎം അഷ്‌റഫിന് സമീപം

സംസ്ഥാനത്ത് തുടരുന്ന രാഷ്ട്രീയ സംഭവവികാസങ്ങൾക്കിടെ നിയമസഭയിലെത്തിയ പിവി അൻവറിന്റെ വസ്ത്ര ധാരണം ശ്രദ്ധ നേടി. കൈയിൽ ചുവന്ന തോർത്തും കഴുത്തിൽ ഡിഎംകെയുടെ ഷാളും അണിഞ്ഞെത്തിയ അൻവർ...