web analytics

Tag: Popular Front

പോപ്പുലർ ഫ്രണ്ടിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്;56.56 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളിൽ അധികവും കേരളത്തിൽ

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 56.56 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. നേരത്തേ അഞ്ചുകോടി രൂപ കണ്ടുകെട്ടിയിരുന്നു. ഇപ്പോൾ...