Tag: political criticism

വിമർശനവുമായി അജയ് തറയിൽ

തിരുവനന്തപുരം: റീൽസ് വിവാദത്തിൽ യൂത്ത് കോൺഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി അജയ് തറയിൽ. ചാണ്ടി ഉമ്മന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് വിമർശനം ഉന്നയിച്ചത്. റീൽസ് അല്ല റിയൽ...