web analytics

Tag: Police Quarters Theft.

എസ്‌ഐയുടെ വീട്ടിൽ മോഷണം:’ക്വാർട്ടേഴ്‌സാണെന്ന് അറിഞ്ഞില്ലെന്ന് കള്ളൻ; സിനിമയെ വെല്ലുന്ന മോഷണശ്രമവും സാഹസികമായ പിടിവീഴലും!

കോഴിക്കോട്: മോഷണം ഒരു തൊഴിലായി കൊണ്ടുനടക്കുന്നവർ പോലും ചിലപ്പോൾ ചെന്ന് ചാടുന്നത് വലിയ അമളികളിലായിരിക്കും. അത്തരത്തിലൊരു രസകരവും എന്നാൽ ഗൗരവകരവുമായ സംഭവത്തിനാണ് കോഴിക്കോട് മുക്കം സാക്ഷ്യം...