Tag: police fir

‘വിശ്വാസത്തെ വൃണപ്പെടുത്തി, ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തി’; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന് എഫ്ഐആർ

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് തന്നെയെന്ന് പൂരം കലക്കലുമായി ബന്ധപ്പെട്ട് പൊലീസ് എഫ്ഐആർ. ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ വൃണപ്പെടുത്തിയെന്നും ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു. അന്വേഷണം...