Tag: parassala police

ക്രേസി കള്ളന്മാർ; മോഷ്ടിച്ചത്പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങളുടെ ടയറുകൾ; മൂക്കിൻ തുമ്പിലെ മോഷണം കണ്ട് മൂക്കത്ത് വിരൽ വെച്ച് പാറശാല പോലീസ്

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങളുടെ ടയറുകൾ മോഷണം പോയി. പാറാശാല സബ്ബ് ട്രഷറി, വില്ലേജ് ഓഫീസ്, 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗാശുപത്രി, പോലീസ് സ്‌റ്റേഷൻ,...