web analytics

Tag: missing person

കുവൈത്തിൽ നിന്ന് നാടുകടത്തി, കൊച്ചിയിൽ അലഞ്ഞുതിരിഞ്ഞു; കളമശ്ശേരിയിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത്; ഡിഎൻഎ ഫലം പുറത്ത്

കളമശ്ശേരിയിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത് തന്നെ കൊച്ചി കളമശ്ശേരിയിലെ എച്ച്എംടിക്ക് സമീപം കണ്ടെത്തിയ അജ്ഞാത മൃതദേഹം കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ട ബിസിനസുകാരൻ സൂരജ് ലാമയുടേതാണെന്ന് ഒടുവിൽ...

യുകെയിലെ കവന്ററിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; യുകെ മലയാളികൾക്ക് ആഘാതമായി മലയാളി യുവാവിന്റെ വേർപാട്

യുകെയിലെ കവന്ററിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി യുകെയിലെ കവന്ററിയിൽ കാണാതായ മലയാളി യുവാവ് വിഷ്ണു ജയകുമാറിനെ (26) മരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത...

ഒടുവിൽ SIR രക്ഷകനായി; 28 വർഷം മുൻപ് കാണാതായി, മരിച്ചെന്നു കരുതിയ ആൾ തിരിച്ചെത്തി

28 വർഷം മുൻപ് കാണാതായി മരിച്ചെന്നു കരുതിയ ആൾ തിരിച്ചെത്തി മുസാഫർനഗർ: കുടുംബം മരിച്ചെന്ന് കരുതിയ ഒരാൾ 28 വർഷങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയ...

ഭാര്യവീട്ടിലെത്തിയയാൾ കഴുത്തിന് സ്വയം മുറിവേൽപ്പിച്ച് വനത്തിനുള്ളിലേക്ക് ഓടി

ഭാര്യവീട്ടിലെത്തിയയാൾ കഴുത്തിന് സ്വയം മുറിവേൽപ്പിച്ച് വനത്തിനുള്ളിലേക്ക് ഓടി കൊട്ടിയൂർ: കഴുത്തിൽ സ്വയം മുറിവേൽപ്പിച്ച ശേഷം വനത്തിനുള്ളിലേക്ക് ഓടിപ്പോയ മധ്യവയസ്കനെ കണ്ടെത്താൻ വനംവകുപ്പും പൊലീസും വ്യാപക തിരച്ചിൽ തുടരുന്നു. കൊട്ടിയൂർ...

ഗൾഫിൽ നിന്നെത്തിയ യുവാവ് പ്രതിശ്രുത വധുവിനെ കാണാൻ പോയി; പിന്നീട് കണ്ടെത്തിയത് അവശനിലയിൽ ചതുപ്പ് നിലത്തിൽ നിന്നും

ഗൾഫിൽ നിന്നെത്തിയ യുവാവ് പ്രതിശ്രുത വധുവിനെ കാണാൻ പോയി; പിന്നീട് കണ്ടെത്തിയത് അവശനിലയിൽ ചതുപ്പ് നിലത്തിൽ നിന്നും ആലപ്പുഴ: രണ്ടു ദിവസം മുൻപ് കാണാതായ യുവാവിനെ ആളൊഴിഞ്ഞ...

പ്രതിശ്രുത വധുവിനെ കാണാനായി പോയ യുവാവ് രണ്ടു ദിവസമായി കാണാമറയത്ത്; ആളൊഴിഞ്ഞ ചതുപ്പുനിലത്തിൽ അവശനിലയിൽ കണ്ടെത്തി

പ്രതിശ്രുത വധുവിനെ കാണാനായി പോയ യുവാവിനെ ചതുപ്പുനിലത്തിൽ അവശനിലയിൽ കണ്ടെത്തി മാന്നാർ (ആലപ്പുഴ): രണ്ട് ദിവസം മുൻപ് കാണാതായ യുവാവിനെ ആളൊഴിഞ്ഞ ചതുപ്പുനിലത്തിൽ അവശനിലയിൽ കണ്ടെത്തി. രാത്രി ബൈക്കിൽ...

കൊച്ചിയിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതോ? ഡിഎൻഎ പരിശോധനയ്ക്ക് തീരുമാനം

കൊച്ചി: കളമശ്ശേരി എച്ച് എം ടി പ്രദേശത്തെ കുറ്റിക്കാട്ടിൽ നിന്നു കണ്ടെത്തിയ മൃതദേഹം ബംഗളൂരു സ്വദേശി സൂരജ് ലാമയുടേതാകാമെന്ന സംശയത്തെ തുടർന്ന് പൊലീസ് ഡിഎൻഎ പരിശോധനയ്ക്ക്...

സൂരജ് ലാമയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ഹൈക്കോടതി

സൂരജ് ലാമയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ഹൈക്കോടതി കുവൈത്തിൽ നിന്നെത്തിയ ശേഷം കൊച്ചിയിൽ കാണാതായ കൊൽക്കത്ത സ്വദേശി സൂരജ് ലാമയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ...

അഞ്ചു ദിവസത്തെപ്രാർത്ഥനകൾ ഫലം കണ്ടു; യു.കെ നോട്ടിംഗാമിൽ കാണാതായ മലയാളിയെ സ്വാൻസിയിൽ കണ്ടെത്തി

യു.കെ നോട്ടിംഗാമിൽ കാണാതായ മലയാളിയെ സ്വാൻസിയിൽ കണ്ടെത്തി നോട്ടിംഗാം: അഞ്ചു ദിവസം മുമ്പ് കാണാതായ മലയാളി ഗൃഹനാഥൻ സ്റ്റീഫൻ ജോർജ് ഒടുവിൽ സുരക്ഷിതനായി കണ്ടെത്തി. ലോക്കൽ പൊലീസ്, കുടുംബാംഗങ്ങൾ,...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം സ്വദേശിയും വിഴിഞ്ഞം മുക്കോല തെന്നുർക്കോണത്ത് വാടകയ്ക്ക് താമസിക്കുന്നതുമായ ബെൻസിങ്ങറെ(39) ആണ് കാണാതായത്. വെളളിയാഴ്ച വൈകിട്ട്...

പാലത്തിലൂടെ നടന്നുവരുന്നതിനിടെ കാൽ വഴുതി വീണു; കോതമംഗലത്ത് സ്വകാര്യ ബസ് ജീവനക്കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി

കോതമംഗലം: കുട്ടംപുഴക്ക് സമീപം പൂയംകുട്ടിയില്‍ സ്വകാര്യ ബസ് ജീവനക്കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി.  സ്വകാര്യ ബസിലെ ജീവനക്കാരനായ മണികണ്ഠന്‍ചാല്‍ വാര്‍ക്കൂട്ടുമാവിള രാധാകൃഷ്ണനെന്ന ബിജുവിനെ (37) ആണ് കാണാതായത്.  ജോലിക്ക് പോകാനായി...