web analytics

Tag: Medam Puja 2026

ശരണംവിളികളാൽ മുഖരിതം സന്നിധാനം; പൊന്നമ്പലമേട്ടിൽ കണി കണ്ടുണർന്ന് ആയിരങ്ങൾ! വൻ ഭക്തജനത്തിരക്ക്

പത്തനംതിട്ട: ലോകമെമ്പാടുമുള്ള മലയാളി മനസ്സുകളിൽ കണിക്കൊന്നയുടെയും ഐശ്വര്യത്തിന്റെയും സ്മരണകൾ ഉണർത്തിക്കൊണ്ട് സന്നിധാനത്ത് ഭക്തിനിർഭരമായ വിഷുക്കണി ദർശനം നടന്നു. കലിയുഗവരദനെ മഞ്ഞപ്പട്ടണിയിച്ച്, സ്വർണ്ണാഭരണങ്ങളും കണിക്കൊന്നയും ഫലമൂലാദികളും കൊണ്ട്...