Tag: #marriage

സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുക എന്നത് മക്കളുടെ അവകാശം; മാതാപിതാക്കളുടെ സ്നേഹവും ആശങ്കയും തടസമാകരുതെന്ന് ഹൈക്കോടതി

കൊച്ചി: പ്രായപൂർത്തിയായ മക്കളുടെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനുള്ള അവകാശത്തിന്, മാതാപിതാക്കളുടെ സ്നേഹവും ആശങ്കയും തടസമാകരുതെന്ന് ഹൈക്കോടതി. പ്രായപൂർത്തിയായവർക്ക് സ്വന്തം വിവാഹക്കാര്യത്തിൽ തീരുമാനം എടുക്കാൻ ഭരണഘടന...

പത്തനംതിട്ടയിലെ കല്യാണചെറുക്കൻ മുഴുക്കുടിയനല്ല; ഒടുവിൽ ഒത്തുതീർപ്പായി; വിവാഹവും നടന്നു; വരനും വധുവും ഹാപ്പിയാണ്

പത്തനംതിട്ടയിൽ വരൻ മദ്യപിച്ചെത്തിയതിനെ തുടർന്ന് മുടങ്ങിയ കല്യാണം വീണ്ടും നടത്തി. പത്തനംതിട്ട തടിയൂർ സ്വദേശിയായ യുവാവും നാരങ്ങാനം സ്വദേശിനിയായ യുവതിയുമായുള്ള വിവാഹം പ്രശ്നങ്ങളൊക്കെ ഒത്തുതീർപ്പായ ശേഷം...

ജസ്റ്റ് മാരീഡ് വിവാഹ വിവരം പുറത്തുവിട്ട്ഹക്കിം ഷാജഹാനും സന അല്‍ത്താഫും; യുവതാരങ്ങൾക്ക് ആശംസ അർപ്പിച്ച് ആരാധകർ 

കൊച്ചി: യുവതാരങ്ങളായ ഹക്കിം ഷാജഹാനും സന അല്‍ത്താഫും വിവാഹിതരായി. സന അല്‍ത്താഫ് ആണ് ജസ്റ്റ് മാരീഡ് എന്ന കുറിപ്പോടെ വിവാഹ വിവരം ആരാധകരുമായി പങ്കുവച്ചത്. ഹക്കിം...

വിവാഹമോചിതർക്ക് പരീക്ഷയിലുള്ള ക്വാട്ട ലഭിക്കാനായി വിവാഹമോചനം ആവശ്യപ്പെട്ട് യുവതി ! ഭാര്യ തന്നെ കാണാൻ പോലും കൂട്ടക്കുന്നില്ലെന്നു ഭർത്താവ്

വിവാഹമോചിതർക്ക് യുപിഎസ്‍സി പരീക്ഷയിൽ ക്വാട്ടയുണ്ട് എന്നും ആ ജോലി കിട്ടുന്നതിനായി വിവാഹമോചനം വേണണമെന്നും ആവശ്യപ്പെട്ട് ഭാര്യ ശല്യം ചെയ്യുന്നുവെന്ന പരാതിയുമായി യുവാവ്. പിന്നാലെ, യുവാവ് തന്നോട്...

പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു: നേതാവിനെതിരെ നടപടിയെടുത്ത് കോൺഗ്രസ് നേതൃത്വം

പെരിയ ഇരട്ടക്കൊലപാതക കേസിലെ പതിമൂന്നാം പ്രതി എൻ ബാലകൃഷ്ണന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്നെതിരെ നടപടി. മണ്ഡലം പ്രസിഡണ്ട് പ്രമോദ് പെരിയക്കെതിരെയാണ് നടപടി....

കല്യാണത്തിനു ശേഷം നടുറോഡിൽ ന്യൂജൻ ആഘോഷം: ചോദ്യം ചെയ്തവരുമായി കൂട്ടത്തല്ല്: ആലപ്പുഴയിൽ ‘കല്യാണത്തല്ലി’ൽ പരിക്കേറ്റ് നാലുപേർ ആശുപത്രിയിൽ

സിനിമയെ വെല്ലുന്ന രീതിയിൽ നടുറോഡിൽ വിവാഹ സംഘത്തിന്റെ കൂട്ടയടി. ആലപ്പുഴ ചാരുംമൂട് ആണ് സംഭവം. വിവാഹം കഴിഞ്ഞ വധുവിനെയും വരണേയുമായി ആഘോഷപൂർവ്വം വീട്ടിലേക്ക് വന്ന സംഘവും...

എന്നാലും ഇതൊക്കെ ഒരു കാരണമാണോ ? വരന് രണ്ടിന്റെ ഗുണന പട്ടിക അറിയില്ല; വിവാഹം വേണ്ടെന്ന് വെച്ച് വധു !

പല കാരണത്തെ കൊണ്ടും വിവാഹം മുടങ്ങുന്നത് കണ്ടീട്ടുണ്ട്. എന്നാൽ, ഇതൊരു വല്ലാത്ത കാരണമായിപ്പോയി. വരന് വിദ്യാഭ്യാസമില്ലാത്തതിനാല്‍ വധു വിവാഹം വേണ്ടെന്നുവെച്ചുവെന്നുള്ള വാര്‍ത്തയും ഒരു പുതുമയല്ല. എന്നാൽ,...

വരൻ ഒട്ടകപ്പുറത്ത്; കണ്ണൂരിൽ ‘വെറൈറ്റി കല്യാണം’ നടത്തിയ വരനും സുഹൃത്തുക്കൾക്കുമെതിരെ കേസ്

കണ്ണൂർ: വിവാഹാഘോഷത്തിനിടെ ഗതാഗത തടസ്സമുണ്ടാക്കിയവർക്കെതിരെ കേസെടുത്ത് പോലീസ്. വരൻ കണ്ണൂർ വാരം ചതുരക്കിണർ സ്വദേശി റിസ്വാനും ഒപ്പമുണ്ടായിരുന്ന ഇരുപത്തഞ്ചോളം പേർക്കെതിരെയാണ് കേസെടുത്തത്. ശനിയാഴ്ച നടന്ന വിവാഹത്തിനുശേഷം...

പ്രധാനമന്ത്രി സാക്ഷി; സുരേഷ് ഗോപിയുടെ മകൾക്ക് താലിചാർത്തി ശ്രേയസ് മോഹൻ; മാല എടുത്തുനൽകി നരേന്ദ്രമോദി

നരേന്ദ്ര മോദിയെ സാക്ഷിയാക്കി നടൻ സുരേഷ് ഗോപിയുടെ മൂത്തപുത്രി ഭാഗ്യാ സുരേഷ് ഗോപിക്ക് ശ്രേയസ് മോഹൻ താലിചാർത്തി. ഗുരുവായൂർ ക്ഷേത്രനടയിൽ തീർത്തും ലളിതമായാണ് താലിചാർത്തൽ നടന്നത്....