Tag: Mar Courilos

സുപ്രീം കോടതിയുടെ മുദ്രപതിച്ച ഉത്തരവുകൾ വാട്‌സ് ആപ്പ് വഴി കൈമാറി; വിരമിക്കൽ ആനുകൂല്യം അടക്കമുള്ള തുക തട്ടിപ്പുസംഘം കൊണ്ടുപോയി; മാർ കൂറിലോസിനെ പറ്റിച്ചത് അതിസമർത്ഥമായി

അതിസമർത്ഥമായി പറ്റിച്ചെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അദ്ധ്യക്ഷൻ മാർ കൂറിലോസ്. വെർച്വൽ കസ്റ്റഡിയിലെന്ന് തെറ്റിദ്ധരിപ്പിച്ച് സൈബർ സംഘം കബളിപ്പിച്ചത്. തട്ടിപ്പുസംഘം പെരുമാറിയത് അതിസമർത്ഥമായാണ്.Mar...