Tag: man stabbedlady

വിവാഹഭ്യര്‍ത്ഥന നിരസിച്ചു; ഭർത്താവ് വിദേശത്തുള്ള യുവതിയെ കൊണ്ട് കുത്തിക്കൊല്ലാന്‍ യുവാവിന്റെ ശ്രമം; സംഭവം കോഴിക്കോട്

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കുത്തി കൊല്ലാന്‍ യുവാവിന്റെ ശ്രമം. കോഴിക്കോട് അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തില്‍ കണ്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര...