Tag: #malayalamclassicfilms

അപ്പന്‍ തമ്പുരാന്‍ അരങ്ങൊഴിഞ്ഞിട്ട് ഇരുപതാണ്ട്

  ആറാം തമ്പുരാനിലെ 'കുളപ്പുള്ളി അപ്പന്‍', ആലഞ്ചേരി തമ്പ്രാക്കളിലെ 'ചന്ദപ്പന്‍ ഗുരുക്കള്‍', സുകൃതത്തിലെ 'ഡോക്ടര്‍', ആയിരപ്പറയിലെ 'പദ്മനാഭ കൈമള്‍', ഏകലവ്യനിലെ 'സ്വാമി അമൂര്‍ത്താനന്ദ', മേലേപ്പറമ്പില്‍ ആണ്‍വീട്ടിലെ 'ത്രിവിക്രമന്‍...