Tag: lucknow

166 റൺസ് മറികടക്കാൻ വേണ്ടിവന്നത് വെറും 58 പന്തുകൾ ! ആരാധകരെപ്പോലും ഞെട്ടിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്; ലഖ്നൗവിനെ ഒരു ദാക്ഷിണ്യവുമില്ലാതെ തകർത്തെറിഞ്ഞു !

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതീരെ ​ഗംഭീര വിജയവുമായി സൺറൈസേഴ്സ് ഹൈദരാബാദ്. 10 വിക്കറ്റിനാണ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ ഹൈദരാബാദ് തകർത്തെറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ...