Tag: Loco Pilots

ലോക്കോ പൈലറ്റുമാർക്ക് ഇനി അൽപ്പം കരിക്കിൻ വെള്ളമാകാം; വിവാദ ഉത്തരവ് പിൻവലിച്ച് റെയിൽവേ

കൊല്ലം: ഡ്യൂട്ടിയിലുള്ള ലോക്കോ പൈലറ്റുമാർ കരിക്കിൻ വെള്ളവും ഹോമിയോ മരുന്നും കഴിക്കരുതെന്ന തിരുവനന്തപുരം ഡിവിഷനിലെ സീനിയർ ഇലക്ട്രിക്കൽ എൻജിനീയറുടെ വിവാദ ഉത്തരവ് റെയിൽവേ പിൻവലിച്ചു. റെയിൽവേ...

ഇനി അത് വേണ്ട;ലോ​ക്കോ പൈ​ല​റ്റു​മാ​ർ​ക്ക് തു​ട​ർ​ച്ച​യാ​യി രാ​ത്രി ഡ്യൂ​ട്ടി ന​ൽ​കു​ന്ന ക്രൂ ​ക​ൺ​ട്രോ​ള​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി എടുക്കുമെന്ന് റെയിൽവെ

ചെ​ന്നൈ: ലോ​ക്കോ പൈ​ല​റ്റു​മാ​ർ​ക്ക് തു​ട​ർ​ച്ച​യാ​യി രാ​ത്രി ഡ്യൂ​ട്ടി ന​ൽ​കു​ന്ന ക്രൂ ​ക​ൺ​ട്രോ​ള​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഇന്ത്യൻ റെ​യി​ൽ​വേ. തു​ട​ർ​ച്ച​യാ​യി നാ​ല് ദി​വ​സം രാ​ത്രി ഡ്യൂ​ട്ടി ചെ​യ്താ​ൽ പി​ന്നീ​ട്...