Tag: LIFE scheme

ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകൾ വിൽക്കണമെങ്കിലും പണയപ്പെടുത്തണമെങ്കിലും 12 വർഷം കാത്തിരിക്കണം; സംസ്ഥാന സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകൾ വിൽക്കണമെങ്കിൽ ഇനി 12 വർഷം കാത്തിരിക്കണം. നേരത്തേ ഏഴു വർഷത്തിന് ശേഷം കൈമാറ്റം ചെയ്യാൻ സാധിക്കമായിരുന്നു. എന്നാൽ, ഈ...