Tag: life home

50 വർഷത്തോളമായി നികുതി അടയ്ക്കുന്ന ഭൂമി വനഭൂമിയെന്ന് വനംവകുപ്പ് : ലൈഫ് പദ്ധതിപ്രകാരമുള്ള വീട് നിർമ്മാണം തടഞ്ഞു: ഉള്ളുപൊള്ളി നാരായണനും നാരായണിയും

ലൈഫ് പദ്ധതി പ്രകാരം ലഭിച്ച വീടിന്റെ നിർമ്മാണം വനം വകുപ്പ് തടയുന്നതായി പരാതി. മലപ്പുറം നിലമ്പൂർ ചാലിയാറിൽ ആണ് സംഭവം. നിർധന സഹോദരങ്ങളായ 51 വയസ്സുകാരി...