web analytics

Tag: KS Mani

മിൽമ വില കുത്തനെ കൂട്ടുന്നു; പോക്കറ്റ് കീറാൻ ഇനി ദിവസങ്ങൾ മാത്രം

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന മലയാളികൾക്ക് വീണ്ടും തിരിച്ചടി. സംസ്ഥാനത്ത് മിൽമ പാലിന്റെ വില ലിറ്ററിന് 6 രൂപ വരെ വർധിപ്പിക്കാൻ നീക്കം തുടങ്ങിക്കഴിഞ്ഞു. ...