Tag: Kottayam

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച്...

കോട്ടയത്ത് ഗൃഹനാഥൻ കുത്തേറ്റു മരിച്ചു

കോട്ടയത്ത് ഗൃഹനാഥൻ കുത്തേറ്റു മരിച്ചു കോട്ടയം: കുഴിമറ്റത്ത് ഗൃഹനാഥൻ കുത്തേറ്റു മരിച്ചു. കൊട്ടാരംപറമ്പിൽ പൊന്നപ്പൻ ആണ് മരിച്ചത്. പൊന്നപ്പന്റെ മകളുടെ ഭർതൃ പിതാവ് രാജുവാണ് കുത്തികൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ട്...

കാപ്പി തിളപ്പിക്കുന്നതിനിടെ തീ പടർന്നു; കോട്ടയത്ത് വീട്ടമ്മക്ക് ദാരുണാന്ത്യം

കോട്ടയം: കാപ്പി തിളപ്പിക്കുന്നതിനിടെയുണ്ടായ തീപിടുത്തത്തിൽ വീട്ടമ്മ മരിച്ചു. കോട്ടയം മറിയപ്പള്ളി മുട്ടത്താണ് അപകടമുണ്ടായത്. കാരാപ്പുഴ സ്വദേശിനി വെള്ളനാട്ട് അംബിക കുമാരി (69) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു...

അധ്യാപകർക്ക് റീ അപ്പോയിന്റ്‌മെന്റ് ഓർഡർ നൽകാൻ ഒന്നരലക്ഷം രൂപ കൈക്കൂലി; വിരമിച്ച അധ്യാപകൻ വിജിലൻസ് പിടിയിൽ

കൊച്ചി: അധ്യാപകരിൽ നിന്ന് കൈക്കൂലി വാങ്ങാൻ ശ്രമിച്ച വിരമിച്ച അധ്യാപകൻ വിജിലൻസ് പിടിയിൽ. വടകര സ്വദേശി വിജയനാണ് പിടിയിലായത്. റീ അപ്പോയിന്റ്‌മെന്റ് ഓർഡർ നൽകുന്നതിനാണ് അധ്യാപകരിൽ...

കാർ നിയന്ത്രണം വിട്ട് പാറയിൽ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം; അപകടം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് കാർ നിയന്ത്രണം വിട്ട് പാറയിൽ ഇടിച്ച് യുവതി മരിച്ചു. തെള്ളകം സ്വദേശി ജോസ്‌നയാണ് അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നീതുവിന് പരിക്കേറ്റു. ഇന്നലെ വൈകീട്ട്...

കോട്ടയത്ത് കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കോട്ടയം: കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കോട്ടയം പള്ളിക്കത്തോട് ആണ് അപകടം നടന്നത്. ചെങ്ങളം സ്വദേശി ജെറിന്‍ (19) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു...

അറ്റകുറ്റപ്പണി നടത്താത്ത കെട്ടിടത്തിൻ്റെ കോൺക്രീറ്റ് ഇളകി തലയിൽ വീണു; കോട്ടയം നഗരസഭ സൂപ്രണ്ടിന് പരിക്ക്

കോട്ടയം: കോൺക്രീറ്റ് ഇളകി വീണ് നഗരസഭ സൂപ്രണ്ടിന് തലയ്ക്ക് പരിക്ക്. കോട്ടയം നഗരസഭ കുമാരനെല്ലൂർ സോണൽ ഓഫീസിലാണ് സംഭവം. നഗരസഭാ സൂപ്രണ്ട് ശ്രീകുമാറിന്റെ തലയിലാണ് കോൺക്രീറ്റ് അടർന്നു...

വിനോദയാത്രക്ക് പ്ലാൻ ഇടേണ്ട; ഇലവീഴാപൂഞ്ചിറയും ഇല്ലിക്കൽകല്ലും അടച്ചു, കളക്ടറുടെ ഉത്തരവ് ഇങ്ങനെ

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട - വാഗമൺ...

പ്ലസ് ടു പരീക്ഷാഫലം വന്നതിനു പിന്നാലെ ദുരന്തം; കോട്ടയത്ത് കാറിടിച്ച് വിദ്യാർത്ഥിനി മരിച്ചു, അമ്മ ഗുരുതരാവസ്ഥയിൽ

കോട്ടയം: റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ചു. തോട്ടയ്ക്കാട് മാടത്താനി വടക്കേമുണ്ടയ്ക്കൽ വി.ടി.രമേശിന്റെ മകൾ ആർ.അഭിദ പാർവതി (18) ആണ് മരിച്ചത്. ഇന്ന് വൈകിട്ട്...

ശരീരത്തിൽ സ്വയം മുറിവേൽപ്പിച്ച് ഭീഷണി മുഴക്കി; പോലീസുകാരനെ കുത്തി വീഴ്ത്തി; കോട്ടയം മെഡിക്കൽ കോളേജിൽ നടന്നത്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിനകത്ത് അന്യസംസ്ഥാന തൊഴിലാളി നടത്തിയ ആക്രമണത്തിൽ പൊലീസുകാരന് പരിക്കേറ്റു. ഒഡീഷ സ്വദേശി ഭരത് ചന്ദ്ര ആദി എന്നയാളാണ് മെഡിക്കൽ കോളജിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ശരീരത്തിൽ...

എട്ടാം ക്ലാസ് മുതൽ താൻ മരണത്തിനായി കാത്തിരിക്കുകയാണ്, എങ്ങനെയെങ്കിലും മരിക്കണം, മരണത്തോട് പ്രണയമാണ്…നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ കുറിപ്പ്

കോട്ടയം: പാലായിൽ നഴ്‌സിംഗ് വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. നെല്ലിയാനി കല്ലറയ്‌ക്കൽ സാജന്റെ മകൾ സിൽഫയെ (18)യാണ് ഇന്നലെ വൈകിട്ട് നാല്...

കോട്ടയത്ത് നിയന്ത്രണംവിട്ട കാർ വഴിയാത്രക്കാരായ 3 പേരെ ഇടിച്ചു; ലോട്ടറി തൊഴിലാളിക്ക് ദാരുണാന്ത്യം

കോട്ടയം: നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു. കോട്ടയം വെളിയന്നൂരിലാണ്‌ അപകടമുണ്ടായത്. മൂവാറ്റുപുഴ സ്വദേശി മാത്യു പി. ജെ (65) ആണ് മരിച്ചത്. ഇന്ന്...