Tag: kidnapping

വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികൾക്ക് ജാമ്യം

കൊച്ചി: കൂത്താട്ടുകുളത്ത് വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ച് കോടതി. മൂവാറ്റുപുഴ ഒന്നാം ക്ലാസ് ജുഡിഷൽ മജിസ്ട്രേറ്റാണ് ജാമ്യം നൽകിയത്. കേസിലെ ആറ് മുതൽ...

പത്തു വയസ്സുകാരി ഉറങ്ങി കിടക്കുന്നത് അറിയാതെ കാർ തട്ടിക്കൊണ്ടുപോയി; യുവാവ് പിടിയിൽ, സംഭവം കോഴിക്കോട് കുറ്റ്യാടിയില്‍

കോഴിക്കോട്: പത്തു വയസ്സുകാരി ഉറങ്ങി കിടക്കുന്നത് അറിയാതെ കാർ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ. ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം. കുന്നമംഗലം സ്വദേശികളായ ദമ്പതികളുടെ മകളെയും കാറുമാണ് തട്ടിക്കൊണ്ടുപോകാൻ...

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ചു; രണ്ട് പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വണ്ടൂർ സ്വദേശി സാബിർ, വാണിയമ്പലം സ്വദേശി അസീം എന്നിവരാണ് പിടിയിലായത്. താമരശേരി പൊലീസാണ്...

ചുവന്ന കിയ കാർ ഇടിച്ചു തെറിപ്പിച്ച് ഇന്നോവ; പാ​ല​ക്കാ​ട് – തൃ​ശൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ സിനിമ സ്റ്റൈൽ കിഡ്നാപ്പിംഗ്; യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

തൃ​ശൂ​ർ: തൃശൂരിൽ  കാ​റി​ൽ മ​റ്റൊ​രു വാ​ഹ​നം ഇ​ടി​പ്പി​ച്ചു നി​ർ​ത്തി യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. പാ​ല​ക്കാ​ട് - തൃ​ശൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ നീ​ലി​പ്പാ​റ​യിലാണ് സംഭവം. കു​ഴ​ൽ​പ്പ​ണ സം​ഘ​ങ്ങ​ളാ​ണ് സം​ഭ​വ​ത്തി​ന്...

യു​വ​തി​യെ ബ​ലം​പ്ര​യോ​ഗി​ച്ചു കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മം; മുപ്പത്തിരണ്ടുകാരി പിടിയിൽ

മ​ല്ല​പ്പ​ള്ളി: യു​വ​തി​യെ ബ​ലം​പ്ര​യോ​ഗി​ച്ചു കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്നാം പ്ര​തി​യെ​യും കീ​ഴ്‌​വാ​യ്‌​പ്പൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി. അ​ടൂ​ർ നെ​ല്ലി​മു​ക​ൾ മ​ധു മ​ന്ദി​രം വീ​ട്ടി​ൽ നി​ന്നും പ​ന്ത​ളം...

പോലീസ് എന്ന വ്യാജേനയെത്തി; ആൺസുഹൃത്തിനൊപ്പം ഇരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; യുവാവ് അറസ്റ്റിൽ

ശാസ്താംകോട്ട: പൊലീസ് എന്ന വ്യാജേന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. കൊല്ലം പെരിനാട് കടവൂര്‍സ്വദേശിയും സുഗന്ധ വ്യഞ്ജനത്തൈ വ്യാപാരിയുമായ വിഷ്ണുലാല്‍ (34)...

ഒറ്റപ്പാലത്ത് പട്ടാപകൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കാറിൽ എത്തിയ അഞ്ചംഗ സംഘം യുവാവിനെ ആക്രമിച്ചു

പാലക്കാട്: ഒറ്റപ്പാലം അമ്പലപ്പാറയിൽ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. അമ്പലപ്പാറ പൊട്ടച്ചിറ സന്തോഷിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സന്തോഷിന്റെ വീടിന് സമീപത്തുവെച്ചാണ് സംഭവം. പരാതിയെത്തുടർന്ന്...

സംസ്ഥാനത്ത് കുട്ടികളെ തട്ടിയെടുക്കാനുള്ള ശ്രമങ്ങൾ വ്യാപകമാകുന്നു

ഭിക്ഷാടന മാഫിയയുടെയും മറുനാടൻ തൊഴിലാളികളുടെയും നേതൃത്വത്തിൽ സംസ്ഥാനത്ത് കുട്ടികളെ തട്ടിയെടുക്കാനുള്ള ശ്രമങ്ങൾ ഒരിടവേളയ്ക്ക് ശേഷം സജീവമാകുന്നു. ശനിയാഴ്ച കോട്ടയം പാറത്തോടിനു സമീപം വെള്ളച്ചാട്ടം കാണിക്കാമെന്ന് പറഞ്ഞ്...