Tag: Kezia Maryam Sabin

സ്വാതന്ത്ര്യ സമര പോരാളി വക്കം അബ്ദുൽ ഖാദർ മൗലവിയുടെ ചോരയല്ലെ, വീറും വാശിയും കൂടും; യു.എ.ഇ. വനിതാ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച കെസിയ മറിയം സബിനെ പറ്റി കൂടുതൽ അറിയാം

യു.എ.ഇ. വനിതാ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച് കെസിയ മറിയം സബിൻ. ഇടംകൈ ബാറ്ററും ബൗളറുമാണ്. നമീബിയയിൽ നടക്കുന്ന ത്രിരാഷ്ട്ര ടൂർണമെന്റിനുള്ള ടീമിലാണ് ഇടംപിടിച്ചത്.Kezia Maryam Sabin...