Tag: kavaru

കവര് കാണണോ? നേരെ കുമ്പളങ്ങിക്ക് വിട്ടോ; കവരടിച്ചതിൻ്റെ ചിത്രങ്ങൾ കാണാം

കൊച്ചി: കുമ്പളങ്ങി നൈറ്റ്സ് സിനിമ ഇറങ്ങിയതോടെ, കുമ്പളങ്ങിയിലെ കവര് സൂപ്പർഹിറ്റായി മാറിയത്. ഓരോ വർഷവും കവര് കാണാൻ കുമ്പളങ്ങിയിലേക്ക് എത്തുന്നവർ നിരവധിയാണ്.  സീസൺ ആയതോടെ കുമ്പളങ്ങിയിൽ വീണ്ടും...